7.10ന് വരേണ്ട ബസ് വൈകി, ആ വണ്ടി സമയത്ത് വന്നിരുന്നെങ്കില്‍ എല്ലാവരും കയറി പോയെനെ, പതിനഞ്ചോളം പേര്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നുവെന്ന് പ്രദേശവാസി