'ടിപ്പർ ഒരു ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്, കുട്ടികളും മുതിർന്നവരും അപകടത്തിൽപ്പെട്ടിട്ടുണ്ട്'

Share this Video

'ടിപ്പർ ഓവർടേക്ക് ചെയ്യവേ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്, കുട്ടികളും മുതിർന്നവരും അപകടത്തിൽപ്പെട്ടു, ലോറിയിൽ മണ്ണായത് കൊണ്ട് രക്ഷാപ്രവർത്തനം ശ്രമകരമാണ്'; കൊട്ടാരക്കര അപകടത്തെക്കുറിച്ച് പ്രദേശവാസി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video