രണ്ട് മുതിർന്ന ആളുകളുടെ മരണം സ്ഥിരീകരിച്ചു, 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കൊല്ലം ഡിഎംഒ

Share this Video

ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞ് കയറി അപകടം; 2 മുതിർന്ന ആളുകളുടെ മരണം സ്ഥിരീകരിച്ചു, 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരു കുട്ടിയുടെ നില ഗുരുതരാമെന്നും കൊല്ലം ഡിഎംഒ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video