
ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ സിജെപി പ്രതിഷേധം സംഘർഷത്തിൽ; ജന്തർ മന്തറിലെ റോഡുകൾ അടച്ചു, 11 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു; പ്രതിഷേധവുമായി ഇടത് സംഘടനകളും എഎപിയും, എം.എ.ബേബി അടക്കമുള്ളവർ അറസ്റ്റിൽ CJP Protest | Jantar Mantar Protest | Gyanesh Kumar