
തൃശ്ശൂരിൽ നീന്തൽ മത്സരങ്ങൾ മുന്നറിയിപ്പില്ലാതെ മാറ്റിവെച്ചതിൽ രക്ഷിതാക്കളുടെ പ്രതിഷേധം
തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിലെ നീന്തൽ മത്സരങ്ങൾ മുന്നറിയിപ്പില്ലാതെ മാറ്റിവെച്ചതിൽ രക്ഷിതാക്കളുടെ പ്രതിഷേധം, ഗ്യാലറിയുടെ മേൽക്കൂര തകർന്നു വീണതിനെ തുടർന്നാണ് മത്സരങ്ങൾ മാറ്റിവെച്ചത് School Games | Swimming Competition