
നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്; രണ്ട് ദിവസത്തിനകം എഐസിസിക്ക് കത്ത് നൽകും
'വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ'; അടൂർ പ്രകാശിന്റെ കലാപക്കൊടി, രണ്ട് ദിവസത്തിനകം എഐസിസിക്ക് കത്ത് നൽകും; മറുനീക്കങ്ങളുമായി വിഡി നേതാക്കളും Adoor Prakash | AICC | Congress