ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ന് ഇന്ത്യ സഖ്യത്തിൻ്റെ മാർച്ച്; റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മാർഗ്ഗ നിർദേശവുമായി ദില്ലി പൊലീസ്