താമരശ്ശേരി ചുരത്തിൽ മരം കടപുഴക്കി വീണ് ഗതാഗതം തടസ്സപ്പെട്ടു; ചുരം രണ്ടാം വളവിന് താഴെയാണ് അപകടം
താമരശ്ശേരി ചുരത്തിൽ മരം കടപുഴക്കി വീണ് ഗതാഗതം തടസ്സപ്പെട്ടു; അപകടം ചുരം രണ്ടാം വളവിന് താഴെ പുലർച്ചെ 4 മണിയോടെ, മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു