മർദ്ദിച്ചവരെല്ലാം 30ൽ താഴെ പ്രായമുള്ള യുവാക്കൾ, വെള്ളം ചോദിച്ചപ്പോൾ വായിൽ കള്ളൊഴിച്ചു; വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ വൈരാഗ്യത്തിൽ പാലക്കാട് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി