തളർന്നുവീണ വളർത്തുനായയ്ക്ക് നീതി തേടി മൃഗാശുപത്രിക്ക് മുന്നിൽ ഉടമയുടെ സമരം

Share this Video

ചികിത്സാപ്പിഴവെന്ന് പരാതി; തളർന്നുപോയ വളർത്തുനായയ്ക്ക് ദയാവധം വേണം; എറണാകുളം വടക്കൻ പറവൂരിൽ മൃഗാശുപത്രിക്ക് മുന്നിൽ സമരവുമായി ഉടമ വിഷ്ണുപ്രസാദ്

Related Video