
റീട്ടെയ്നിങ് വാള് നിർമ്മിക്കും; മണ്ണിടിഞ്ഞതോടെ ആക്കുളത്ത് 75 കുടുംബങ്ങളും മാറി താമസിച്ചു
റീട്ടെയ്നിങ് വാള് രണ്ട് ആഴ്ചക്കുള്ളിൽ നിർമിക്കണമെന്ന് സ്കൂള് അധികൃതർ; ആക്കുളത്ത് താമസിക്കുന്ന കുടുംബങ്ങൾ മാറി താമസിച്ചു, സ്കൂളിന്റെ അനാസ്ഥയാണ് ഇവിടെ നടന്നതെന്ന് നാട്ടുകാർ