പാലക്കാട് സ്ഥാനാർഥിയെ കുറിച്ച് തെറ്റായ പ്രചരണമാണ് നടത്തുന്നത്; ആരോപണങ്ങൾ അതിൻ്റെ വഴിക്ക് പോകുകയും ഞങ്ങൾ ജയിച്ച് വരികയും ചെയ്യും; യുഡിഎഫിൻ്റെ അജണ്ട നിശ്ചയിക്കുന്നത് കനഗോലുവാണെന്നും പിണറായി വിജയൻ Pinarayi Vijayan | CPM | Ramesh Chennithala