സാമ്പത്തിക മേഖലക്ക് തിരിച്ചടി; ബ്രെന്റ് ക്രൂഡ് 112 ഡോളർ, കുതിച്ചുയർന്ന് ക്രൂഡ് വില

Share this Video

2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വില; കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില,ബ്രെന്റ് ക്രൂഡ് 112 ഡോളറും WTI ക്രൂഡ് 100 ഡോളറും എത്തി, എണ്ണവില വർദ്ധനവ് സാമ്പത്തിക മേഖലക്ക് തന്നെ തിരിച്ചടി

Related Video