
ജി സുധാകരനെ എഴുതിത്തള്ളാൻ കഴിയില്ല: വെള്ളാപ്പള്ളി നടേശൻ
രണ്ട് തവണ ഭരിച്ചതുകൊണ്ട് എൽഡിഎഫ് സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ട്, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ശബരിമലയും യുവതി പ്രവേശനവും ഉണ്ടാവില്ല, ഇലക്ഷൻ വരെ ഈ വിഷയം നിർത്തുകയെന്നത് പ്രതിപക്ഷ ആവശ്യം, ജി സുധാകരനെ എഴുതിത്തള്ളാൻ കഴിയില്ല : വെള്ളാപ്പള്ളി നടേശൻ G Sudhakaran | Vellapally Natesan | UDF | Ramesh Chennithala