തിരുവനന്തപുരത്ത് കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ടൈറ്റസ് കുര്യൻ ജീവനൊടുക്കിയതെന്ന് സംശയം, കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്