
കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവന; വിഷയത്തിൽ പ്രതികരിക്കാതെ മന്ത്രി കെ.എം.ഷാജി
കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവന; വിഷയത്തിൽ പ്രതികരിക്കാതെ മന്ത്രി കെ.എം.ഷാജി; വ്യത്യസ്‌ത ധാരകളുള്ള മുസ്ലിം വിഭാഗങ്ങൾ ഉള്ള കേരളത്തിൽ പ്രതികരണത്തിനായി അവരെ തന്നെ സമീപിക്കണമെന്ന് കെ.എം.ഷാജി