
പെട്രോളിലെ എഫനോൾ കലർത്തൽ; ഉപഭോക്താക്കളെ അറിയിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
എഫനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി; പെട്രോൾ പമ്പുകളിൽഎഫനോളിന്റെ കൃത്യമായ ശതമാനം പ്രദർശിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലPetrol | Ethanol | Supreme Court