കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന സംശയത്തിൽ 10 ഇടങ്ങളിൽ പരിശോധന; ബാങ്ക് രേഖകളും നിക്ഷേപങ്ങളും അടക്കം വിവരങ്ങൾ ശേഖരിച്ചു,പരിശോധന നടന്നുവരുന്നതായി ഇ ഡിയുടെ വിശദീകരണ കുറിപ്പ്