
കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന സംശയത്തിൽ 10 ഇടങ്ങളിൽ പരിശോധന; വിശദീകരണ കുറിപ്പ് പുറത്തിറക്കി ഇ ഡി
കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന സംശയത്തിൽ 10 ഇടങ്ങളിൽ പരിശോധന; ബാങ്ക് രേഖകളും നിക്ഷേപങ്ങളും അടക്കം വിവരങ്ങൾ ശേഖരിച്ചു,പരിശോധന നടന്നുവരുന്നതായി ഇ ഡിയുടെ വിശദീകരണ കുറിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക