ഇ ഡി റെയ്‌ഡിൽ വി ഡി സതീശന് മൗനം; യുഡിഎഫ് നേതാക്കളുടെ പ്രതികരണം എന്താണ്?

Share this Video

ഇ ഡി ആയിട്ട് ഞങ്ങൾക്ക് കൂട്ടുകെട്ടും വിശ്വാസവുമില്ലെന്ന് കെ മുരളീധരൻ, മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടികാഴ്ച്ചയ്ക്ക് റെയ്‌ഡുമായി ഒരു ബന്ധവുമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി, സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു ബന്ധമെന്ന് ചെന്നിത്തല, ഇ ഡി റെയ്‌ഡിൽ വി ഡി സതീശന് മൗനം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video