തലശ്ശേരിക്ക് സമീപം ഉടുമ്പ് ദേഹത്ത് വീണ് വയോധികയ്ക്ക് പരിക്ക്; പരിക്കേറ്റത് മഞ്ഞോടി സ്വദേശി ജാനകിയ്ക്ക്, വീട്ടിൽ കിടന്നുറങ്ങുന്ന സമയത്ത് സീലിങ്ങ് തകര്‍ത്താണ് താഴെ വീണത്