
സൗരവ് ദാസിനോട് ദില്ലിയിലെ താമസം സംബന്ധിച്ച് രേഖകൾ തേടി SEM
സൗരവ് ദാസിനോട് ദില്ലിയിലെ താമസം സംബന്ധിച്ച് രേഖകൾ സമർപ്പിക്കാൻ SEMന്റെ നിർദ്ദേശം; രേഖകൾ ഉടൻ സമർപ്പിക്കാം എന്ന് സൗരവ് ദാസ്, ദില്ലി പ്രതിഷേധത്തിലെ ഇതുവരെയുള്ള 57 കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി Saurav Das | CJP | Delhi protest | Jantar Mantar protest | Crime branch