
20 വർഷം മുൻകൂട്ടി കണ്ടുള്ള സൈനിക തന്ത്രങ്ങൾ ഊന്നൽ നൽകണം: കരസേനയോട് രാജ്നാഥ് സിങ്
20 വർഷം മുൻകൂട്ടി കണ്ടുള്ള സൈനിക തന്ത്രങ്ങൾ ഊന്നൽ നൽകണം, ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 1500 കിലോമീറ്ററാക്കാൻ പദ്ധതി; കരസേനയുടെ കമാൻഡർ തലയോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്