തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം പോളിംഗ് ബൂത്തിലേക്ക്; ഇത്തവണ പട്ടികയിൽ 2021 നേക്കാൾ മൂന്ന് ലക്ഷം പേർ അധികം; വിവിധയിടങ്ങളിൽ മോക് പോളിംഗ് പൂർത്തിയാകുന്നു, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം