ഹമ്മച്ചീ....രക്ഷപ്പെട്ടു... കർണാടകയിൽ ഇരുമ്പ് ബാരിക്കേഡിൽ കുടുങ്ങിയ കാട്ടാനയ്ക്ക് ഒടുവിൽ മോചനം

Published : Jul 01, 2026, 08:32 PM IST

ഹമ്മച്ചീ....രക്ഷപ്പെട്ടു... മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യം; കർണാടകയിലെ അരകൊപ്പയിൽ ഇരുമ്പ് ബാരിക്കേഡിൽ കുടുങ്ങിയ കാട്ടാനയ്ക്ക് ഒടുവിൽ മോചനം, മയക്കുവെടി വെച്ചശേഷം ഇരുമ്പ് കമ്പികൾ മുറിച്ചു മാറ്റിയാണ് ആനയെ രക്ഷപ്പെടുത്തിയത്

01:21ഹമ്മച്ചീ....രക്ഷപ്പെട്ടു... കർണാടകയിൽ ഇരുമ്പ് ബാരിക്കേഡിൽ കുടുങ്ങിയ കാട്ടാനയ്ക്ക് ഒടുവിൽ മോചനം
02:18ഫിഫ ലോകകപ്പ് ആഘോഷത്തിനിടയിൽ ദുരന്തം;മെക്‌സിക്കോയിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം
02:53'സ‍ർക്കാർ മദ്യ നികുതിയിൽ നൽകിയ ഇളവ് കേരളത്തിൽ മദ്യ വ്യാപനത്തിനുള്ള സാധ്യതയാണ് ഒരുക്കുന്നത്'
01:49ഹോർമുസിൽ കുരുക്ക് മുറുകുമോ?; അമേരിക്ക ഇറാൻ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലെന്ന് ഖത്തർ
01:24തോരാതെ മഴ...; മഹാരാഷ്ട്രയിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച് രണ്ട് ​​ദിവസമായി തുടരുന്ന മഴ
01:41സൂപ്പർ താരത്തിന്റെ ആത്മവിശ്വാസത്തിന്റെ കാരണം 'അമ്മ'; ജഴ്‌സിയിൽ അമ്മയുടെ പേരുമായി ഹാളണ്ട്
04:54പ്രതിരോധ മതില്‍ തീര്‍ത്ത് കോംഗോ; ഗോളടിച്ച് കൂട്ടുന്ന ഇംഗ്ലണ്ട്; എന്താണ് സാധ്യതകള്‍ ?
03:1221 മണിക്കൂർ നീണ്ട ശ്രമം വിഫലം; സൈന്യം അടക്കം എത്തിയിട്ടും നാല് വയസുകാരനെ രക്ഷപ്പെടുത്താനായില്ല
08:08വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റം; ധാരണയായെന്ന് അദാനി ​ഗ്രൂപ്പ്, സംസ്ഥാനത്തിന് ആശങ്ക | VD Satheesan