
ഹമ്മച്ചീ....രക്ഷപ്പെട്ടു... കർണാടകയിൽ ഇരുമ്പ് ബാരിക്കേഡിൽ കുടുങ്ങിയ കാട്ടാനയ്ക്ക് ഒടുവിൽ മോചനം
ഹമ്മച്ചീ....രക്ഷപ്പെട്ടു... മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യം; കർണാടകയിലെ അരകൊപ്പയിൽ ഇരുമ്പ് ബാരിക്കേഡിൽ കുടുങ്ങിയ കാട്ടാനയ്ക്ക് ഒടുവിൽ മോചനം, മയക്കുവെടി വെച്ചശേഷം ഇരുമ്പ് കമ്പികൾ മുറിച്ചു മാറ്റിയാണ് ആനയെ രക്ഷപ്പെടുത്തിയത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക