'സ‍ർക്കാർ മദ്യ നികുതിയിൽ നൽകിയ ഇളവ് കേരളത്തിൽ മദ്യ വ്യാപനത്തിനുള്ള സാധ്യതയാണ് ഒരുക്കുന്നത്'

Share this Video

കേരളത്തിൽ മദ്യം വ്യാപിക്കാതിരിക്കാൻ വേണ്ടിയാണ് എൽഡിഎഫ് സ‍ർക്കാർ കനത്ത നികുതി ചുമത്തിയിരുന്നത്; എന്നാൽ യുഡിഎഫ് സ‍ർക്കാർ മദ്യ നികുതിയിൽ നൽകിയ ഇളവ് കേരളത്തിൽ മദ്യ വ്യാപനത്തിനുള്ള സാധ്യതയാണ് ഒരുക്കുന്നത്: പ്രതിപക്ഷനേതാവ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video