ഒരു വികസന പ്രവർത്തനവും നടത്താത്ത എംഎൽഎയ്ക്ക് എതിരെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് സാബു കെ ജേക്കബ്; അദ്ദേഹം അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് അനൂപ് ജേക്കബ്, മുൻ കോൺഗ്രസ് നേതാവ് എൽഡിഎഫ് സ്ഥാനാർത്ഥി, വാശിയേറിയ മത്സരത്തിന് പിറവം