
സുബിൻ ഗാർഗിന്റെത് അപകടമരണമെന്ന് സ്ഥിരീകരിച്ച് സിംഗപ്പൂർ
കൊലപാതകമല്ല; അപകടമരണം; സുബിൻ ഗാർഗിന്റെത് അപകടമരണമെന്ന് സ്ഥിരീകരിച്ച് സിംഗപ്പൂർ, ശരീരത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയെന്നും മരണത്തിൽ ദൂരൂഹതയില്ലെന്നും റിപ്പോർട്ട്Zubeen Garg | Bollywood singer | Accident