
നേരത്തേയുണ്ടായ വാക്ക് തർക്കത്തിന്റെ ബാക്കി;സുൽത്താൻ ബത്തേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് മർദനം
സുൽത്താൻ ബത്തേരി ചുങ്കം ബസ് സ്റ്റാന്റിൽ സംഘം ചേർന്ന് മർദനം; പ്ലസ് ടു വിദ്യാർത്ഥിക്ക് പരിക്ക്, പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോഴാണ് ആക്രമണമെന്ന് വിദ്യാർത്ഥിStudents clash in Wayanad Sultan Battery