മുണ്ടംവേലി ലെെഫ് മിഷൻ ഫ്ലാറ്റിലെ താമസക്കാരെ അപമാനിച്ച സംഭവത്തിൽ പ്രസ്താവന പിൻവലിക്കുന്നതായി മുൻ MLA കെജെ മാക്സി; പ്രതിഷേധവുമായി മുണ്ടംവേലി ലെെഫ് മിഷൻ ഫ്ലാറ്റ് നിവാസികൾ