'മലവെള്ളപ്പാച്ചിലിൽ കോഴി ഫാം പൂർണമായും നശിച്ചു'; നഷ്ടം സംഭവിച്ചവർക്കുള്ള സഹായധനം വൈകുന്നു

Share this Video

കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൂരിന്‍റെ മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നഷ്ടം സംഭവിച്ചവർക്കുള്ള സഹായധനം വൈകുന്നു. ചെറുപുഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ജയന്‍റേയും സുഹൃത്തുക്കളുടേയും കോഴി ഫാം പൂർണമായും നശിച്ചിരുന്നു

Related Video