
അനാഥ മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിച്ചിരുന്ന സന്തോഷ് അന്തരിച്ചു
അനാഥ മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിച്ചിരുന്ന കൊല്ലം ജില്ലാ ആശുപത്രിയിലെ മോർച്ചറി ജീവനക്കാരൻ സന്തോഷ് അന്തരിച്ചു; സന്തോഷിൻ്റെ കരുതലിൻ്റെ മനസ് ലോകമറിഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലെ 'കണ്ണാടിയിലൂടെ'