ഒന്നരവയസുകാരന്റെ മരണത്തിൽ പ്രതിയായ അഷ്കർ സ്ഥിരം പ്രശ്നക്കാരൻ; മുൻ ഭാര്യയെയും ഉപദ്രവിച്ചിരുന്നു, ചികിത്സയിൽ കഴിയുകയാണ് ഇപ്പോഴുമെന്ന് കുടുംബം