
നഷ്ടമായത് 85 ലക്ഷം രൂപ; കടത്തനാട് ലേബർ സൊസെെറ്റിയുടെ ചതിയിൽപ്പെട്ട പ്രവാസികൾ
5 പ്രവാസികൾക്കാണ് കടത്തനാട് ലേബർ സൊസെെറ്റിയുടെ ചതിയിൽ 85 ലക്ഷം രൂപ നഷ്ടമായിരിക്കുന്നത്; തട്ടിപ്പിന് ഇരയായത് നൂറോളം പേർ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക