21 ദിവസം മാത്രം പ്രായമുള്ളകുഞ്ഞിന് ഇടുക്കി മെഡി.കോളേജിൽനിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി; നൽകിയത് ജൂണിൽ കാലാവധി കഴിഞ്ഞ മരുന്ന്, തിയതി ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുഞ്ഞിന് മരുന്ന് നൽകിയില്ല, ഡിഎംഒയ്ക്ക് പരാതി