
രൂപരേഖ മുതൽ മേൽനോട്ടം, നിര്‍മ്മാണം വരെ... മുണ്ടംവേലി ലൈഫ് ഫ്ലാറ്റിൽ നടന്നത് സര്‍വത്ര വീഴ്ച്ച
മുണ്ടംവേലി ലൈഫ് ഫ്ലാറ്റിന്റെ നിര്‍മ്മാണ കാലയളവിൽ നടന്നത് സര്‍വത്ര വീഴ്ച്ച; ചെലവ് ചുരുക്കാനും വേഗത്തിൽ പണിയാനും ഫ്ലാറ്റിന്റെ എണ്ണം കൂട്ടാനും ലൈഫ് മിഷൻ സമ്മര്‍ദം ചെലുത്തി, കരാര്‍ കമ്പനിക്ക് നിര്‍മ്മാണ വൈദഗ്ധ്യവുമില്ല