ഓപ്പറേഷൻ തെളിമ; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ മിന്നൽ പരിശോധന

Share this Video

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ മിന്നൽ പരിശോധന; കടകളിൽ നിന്ന് പഴകിയ എണ്ണ പിടിച്ചു, തട്ടുകടകളിലും ബജ്ജി കടകളിലുമാണ് ഓപ്പറേഷൻ തെളിമ എന്ന പേരിൽ പരിശോധന നടന്നത്

Related Video