മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും; ദുരന്തഭൂമിയിൽ ഇന്നും കെഡാവർ നായകളെ കൊണ്ടു വന്ന് തെരച്ചിൽ തുടരും