
സ്ഫോടക വസ്തുക്കളിൽ എന്തെങ്കിലും നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നോ?; കണ്ടെത്താൻ ഫോറൻസിക്
'വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്ന സ്ഫോടക വസ്തുക്കളിൽ എന്തെങ്കിലും നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തും'; പരമാവധി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അസി. ഡയറക്ടർ കെ. ഉണ്ണികൃഷ്ണൻ