
ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ട; ചികിത്സ തേടിയവരെ കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി; സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരികയാണ്