അധിക വരുമാനമായി പരസ്യം എന്നത് നല്ല കാര്യമാണ്, സ്വകര്യ ബസുകൾക്ക് ശാശ്വത പരിഹാരം വേണം, ഞങ്ങൾക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം ഒരു രീതിയിലും താങ്ങാൻ പറ്റുന്നതല്ല; ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ കെ തോമസ്