
നഴ്സിംഗ് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു; പ്രിൻസിപ്പാളിനെതിരെ ആരോപണം
കന്യാകുമാരിയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പാളിനെതിരെ കുടുംബം; മൊബെെൽ ഫോൺ കൊണ്ടുവന്നുവെന്ന് ആരോപിച്ച് പ്രിൻസിപ്പൽ അപമാനിച്ചുവെന്ന് പരാതി Tamil Nadu | Nursing Student | Crime news | Kanyakumari