ജിന്ന് മുറിക്കുന്ന മാന്ത്രിക പഴമാണെന്ന് കാണിച്ച് ആളുകളിൽ നിന്ന് പണം തട്ടുന്ന മലപ്പുറത്തെ വ്യാജ സിദ്ധന്റെ ചികിത്സാ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു