മെസി സന്ദര്‍ശനത്തിന്റെ പേരിലെ തട്ടിപ്പ്; GST ഇടപാടിൽ നടന്നത് വലിയ വെട്ടിപ്പ്

Share this Video

മെസി സന്ദര്‍ശനത്തിന്റെ പേരിലെ തട്ടിപ്പ്; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി GST സംഘം, നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥര്‍ മനപൂര്‍വം വൈകിപ്പിച്ചുവെന്നും അന്തിമ റിപ്പോര്‍ട്ട്

Related Video