കലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് കൈമാറാൻ നീക്കം; ഭൂമി നൽകാൻ മുൻ സർക്കാരിന്റെ ഉത്തരവ്

Share this Video

കൊച്ചി കലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് കൈമാറാൻ നീക്കം, ഭൂമി നൽകാൻ മുൻ സർക്കാർ ഉത്തരവ് നൽകിയിരുന്നു, സെന്റ് ആൽബർട്ട്സ് കോളേജിനാണ് കൈമാറാൻ നീക്കമുണ്ടായത് Kaloor International Stadium | Kochi | St Alberts College

Related Video