പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ വൈന്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്ത് അദ്യമായി അനുമതി ലഭിച്ച കര്‍ഷകനാണ് കാസര്‍കോട് സ്വദേശി.2024ല്‍ അനുമതി ലഭിച്ചെങ്കിലും ഇതുവരെ ഒരു കുപ്പി വൈന്‍ പോലും വില്‍ക്കാന്‍ സാധിച്ചിട്ടില്ല