2024ല്‍ വൈന്‍ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചെങ്കിലും ഈ കര്‍ഷകന് ഇതുവരെ വില്‍പ്പന നടത്താനായിട്ടില്ലl

Share this Video

പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ വൈന്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്ത് അദ്യമായി അനുമതി ലഭിച്ച കര്‍ഷകനാണ് കാസര്‍കോട് സ്വദേശി.2024ല്‍ അനുമതി ലഭിച്ചെങ്കിലും ഇതുവരെ ഒരു കുപ്പി വൈന്‍ പോലും വില്‍ക്കാന്‍ സാധിച്ചിട്ടില്ല

Related Video