
നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എടുത്ത വാഹനങ്ങളുടെ വാടക നൽകിയില്ല; ഉടമകൾ ദുരിതത്തിൽ
'ഫണ്ട് ഇല്ലെന്ന് പറയുന്നു, മുന്നോട്ടുപോകാൻ കഴിയുന്നില്ല, വയനാട്ടിൽ മാത്രം 43 ലക്ഷം കിട്ടാനുണ്ട്'; നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എടുത്ത വാഹനങ്ങളുടെ വാടക നൽകിയില്ല,ഉടമകൾ ദുരിതത്തിൽ