കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് അപകടം; തമിഴ്നാട് സ്വദേശികളായ 8 പേർക്ക് ദാരുണാന്ത്യം

കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് അപകടം; തമിഴ്നാട് സ്വദേശികളായ 8 പേർക്ക് ദാരുണാന്ത്യം

Published : Sep 05, 2026, 09:00 AM IST

തൃശ്ശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് അപകടം. തമിഴ്നാട് സ്വദേശികളായ 8 യുവാക്കൾക്ക് ദാരുണാന്ത്യം. എൻജിനിയറിങ് വിദ്യാർത്ഥികളും സുഹൃത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത്.

02:27വാർത്താ ചോർച്ച തടയാൻ CPM; ഫോൺ പരിശോധിക്കുമെന്ന് നേതൃത്വം
02:20അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഇറങ്ങിയവർ; തൃശ്ശൂരിലെ വാഹനാപകടം കവർന്നത് 8 ജീവനുകൾ
09:57'അപകടത്തിന് ശേഷം ബാരിക്കേഡ് വെച്ചു, മുൻപ് ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഉണ്ടാകില്ലായിരുന്നു'
09:01അപകട മുന്നറിയിപ്പുകൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ദേശീയ പാത നിര്‍മ്മാണം: മന്ത്രി ഒ ജെ ജെനീഷ്
03:15മരിച്ച 8 പേരിൽ 6 പേരെയും തിരിച്ചറിഞ്ഞു; മൂന്ന് പേരുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി
08:56കയ്പമംഗലത്തെ വാഹനാപകടം; 8 വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യം
06:28കയ്പമംഗലത്തുണ്ടായ വാഹനാപകടം; മരിച്ച 8 വിദ്യാര്‍ത്ഥികളുടെയും പോസ്റ്റ്മോർട്ടം നടപടി 9 മണിയോടെ
07:16കയ്പമംഗലം വാഹനാപകടം; റോഡിൽ വെളിച്ചമില്ല, ട്രാക്കിൽ ബാരിക്കേടുകളില്ല, അനാസ്ഥകൾ നിരവധി
02:45സ്പീഡ് ബ്രക്കറോ ബാരിക്കേട് സിഗ്നലുകളോ വേണ്ടതായിരുന്നു, അത് വലിയ പാഠമാണ്: കയ്പമംഗലം MLA